കേരള നിയമ പരിഷ്കരണ കമ്മീഷൻ രൂപീകരിക്കപ്പെട്ട വർഷം ?
A2013
B2015
C2017
D2009
Answer:
C. 2017
Read Explanation:
- കേരള സംസ്ഥാനത്തിൽ നിലവിലുള്ള നിയമങ്ങൾ പരിശോധിച്ചു ആവശ്യമെങ്കിൽ ഭേദഗതികൾ നിർദ്ദേശിക്കാനും കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ശുപാർശകൾ നൽകാനുമായി രൂപീകരിക്കപ്പെട്ട കമ്മീഷൻ.
- ഇന്നത്തെ സാഹചര്യങ്ങൾക്കനുസൃതമായി ആവശ്യമായ പുതിയ നിയമങ്ങൾ ശുപാർശ ചെയ്യുന്നതും കമ്മീഷന്റെ ചുമതലയാണ്
- 2017 ഏപ്രിൽ 5 നാണ് കമ്മീഷൻ നിലവിൽ വന്നത്
- തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു