App Logo

No.1 PSC Learning App

1M+ Downloads
കേരള നിയമസഭയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി പ്രകാശനം ചെയ്യപ്പെടുന്ന ' ഒരു ന്യൂറോളജിസ്റ്റിന്റെ ഡയറി ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

Aഅപര്‍ണ്ണ എസ് കുമാര്‍

Bഡോ. കെ രാജശേഖരന്‍ നായർ

Cകെ രമ

Dസുനില്‍ ഞാളിയത്ത്

Answer:

B. ഡോ. കെ രാജശേഖരന്‍ നായർ

Read Explanation:

  • പ്രശസ്ത ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ ഒരു ഡോക്ടറുടെ വിസ്മയകരമായ ചികിത്സാനുഭവങ്ങൾ. വൈദ്യശാസ്ത്രത്തിന് വിവരിക്കാനാകാത്ത അത്ഭുതങ്ങൾ സരസവും ലളിതവുമായി അദ്ദേഹം വിവരിക്കുന്നു.

Related Questions:

"ഓർമ്മകളും മനുഷ്യരും" എന്ന പുസ്തകം എഴുതിയത് ആര് ?
'Athmakathakk Oru Amukham' is the autobiography of :
"ശബ്ദസുന്ദരൻ " എന്ന്‌ അറിയപ്പെടുന്ന കവി ആര്?
' ദക്ഷയാഗം ' ആട്ടകഥ രചിച്ചത് ആര് ?
' കണ്ണുനീർത്തുള്ളി ' എന്ന വിലാപകാവ്യം എഴുതിയതാര് ?