കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പപ്രസംഗം നടത്തിയ ഗവർണർ ആര് ?Aആരിഫ് മുഹമ്മദ് ഖാൻBപി സദാശിവംCജ്യോതി വെങ്കിടാചലംDഎം ഓ എച്ച് ഫാറൂഖ്Answer: A. ആരിഫ് മുഹമ്മദ് ഖാൻ Read Explanation: • നയപ്രഖ്യാപന പ്രസംഗത്തിന് ആരിഫ് മുഹമ്മദ് ഖാൻ എടുത്ത് സമയം - 1 മിനിറ്റ് 24 സെക്കൻഡ്Read more in App