Challenger App

No.1 PSC Learning App

1M+ Downloads
"കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ട് " നിലവിൽ വന്നത്.

A2018 ജൂൺ 9

B2011 ആഗസ്റ്റ് 8

C2001 ജൂൺ 5

D2008 ആഗസ്റ്റ് 11

Answer:

D. 2008 ആഗസ്റ്റ് 11


Related Questions:

നിലവിൽ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷൻ ആര്?
'മാളയുടെ മാണിക്യം' എന്നറിയപ്പെടുന്ന വ്യക്തി ആര് ?
2024 ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര് ?
ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷൻ - പ്രസിഡന്റ്; മുനിസിപ്പാലിറ്റി അദ്ധ്യക്ഷൻ ......................?
ഇന്ത്യയിൽ ജനാധിപത്യപരമായി ആദ്യ കോൺഗ്രസ് ഇതര മന്ത്രിസഭ നിലവിൽ വന്ന സംസ്ഥാനം ഏത് ?