App Logo

No.1 PSC Learning App

1M+ Downloads
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം ജില്ലാതല അംഗീകൃത സമിതിയുടെ തീരുമാനത്തിനെതിരെ തീരുമാനം കൈപ്പറ്റി എത്ര ദിവസത്തിനകമാണ് അപ്പീൽ നൽകാവുന്നത്?

A35

B30

C90

D65

Answer:

B. 30

Read Explanation:

  • കേരള നെൽവയൽ  സംരക്ഷണ നിയമം 2008 പ്രകാരം ജില്ലാതല അംഗീകൃത സമിതിയുടെ തീരുമാനത്തിനെതിരെ ഏതൊരാൾക്കും തീരുമാനം കൈപ്പറ്റി 30 ദിവസത്തിനകം കളക്ടർക്ക് അപ്പീൽ നൽകാവുന്നതാണ്.
  •  അപ്പീൽ  പഠിച്ച് 1 മാസത്തിനകം കലക്ടർ അതിന്മേൽ തീരുമാനം കൈക്കൊള്ളേണ്ടതാണ്.
  • ഈ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് നെൽപ്പാടമോ തണ്ണീർത്തടമോ നികത്തുന്ന ഏതൊരു വ്യക്തിക്കും ലഭിക്കുന്ന ശിക്ഷ- ആറുമാസത്തിൽ കുറയാത്തതും മൂന്നുവർഷം വരെ ആകാവുന്നതുമായ തടവ് ശിക്ഷയും 50000ൽ കുറയാത്തതും ₹1,00,000 വരെയാകാവുന്നതുമായ പിഴ ശിക്ഷയും.

Related Questions:

മാലിന്യ സംസ്കരണ മേഖലയിലെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായി കേരള സഹകരണ വകുപ്പ് പുറത്തിറക്കിയ മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?
കേരളത്തിൻ്റെ 50-ാമത്തെ ചീഫ് സെക്രട്ടറി ?
കേരള സിവിൽ സർവീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ,അപ്പീൽ ,)റൂൾസ് -1960 എത്ര ഭാഗങ്ങളായി (part )തിരിച്ചിരിക്കുന്നു ?
കേരള സംസ്ഥാന മുഖ്യമന്ത്രി ചെയർമാൻ ആയിട്ടുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ആരാണ്?
ഇന്റർനെറ്റ് ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യയുടെ പ്രാഥമിക അറിവ് അറിയപ്പെടുന്നത് ?