Challenger App

No.1 PSC Learning App

1M+ Downloads
കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ്റെ (KPSC) മ്യുസിയം നിലവിൽ വരുന്നത് എവിടെ ?

Aതിരുവനന്തപുരം

Bകോഴിക്കോട്

Cകണ്ണൂർ

Dകൊല്ലം

Answer:

A. തിരുവനന്തപുരം

Read Explanation:

• തിരുവനന്തപുരം തുളസി ഹിൽസിലാണ് മ്യുസിയം നിലവിൽ വരുന്നത് • കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ്റെ കൈവശമുള്ള ചരിത്ര രേഖകളാണ് മ്യുസിയത്തിൽ പ്രദർശിപ്പിക്കുന്നത് • കേരള PSC ആസ്ഥാനം - തുളസി ഹിൽസ് (തിരുവനന്തപുരം)


Related Questions:

9-ാമത് ഇന്ത്യൻ ഇൻറ്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന് വേദിയാകുന്ന നഗരം ഏത് ?
അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ 5ന് വേദിയാകുന്നത്
ഇന്ത്യയിലെ ഏറ്റവും വിസ്തീർണ്ണം ഉള്ള 3 ഡി വാൾ (3D WALL) നിലവിൽ വരുന്ന നഗരം ?
തുടർച്ചയായി കേരളത്തിലെ രണ്ട് മന്ത്രിസഭകൾക്ക് നേതൃത്വം നൽകിയ വ്യക്തി ആര് ?
കേരളത്തിൻ്റെ പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?