Challenger App

No.1 PSC Learning App

1M+ Downloads
കേരള പോലീസിന്റെ അടിയന്തിര സഹായത്തിനുള്ള ടോൾ ഫ്രീ നമ്പർ ?

A112

B107

C199

D101

Answer:

A. 112

Read Explanation:

  എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം (ERSS)

  • അടിയന്തിര സഹായം ലഭ്യമാക്കുന്നതിനായി രാജ്യം മുഴുവൻ ഏർപ്പെടുത്തിയ സംവിധാനം 
  • 112 എന്ന ടോൾ ഫ്രീ നമ്പറിലാണ് ഇതിന് വേണ്ടി വിളിക്കേണ്ടത് 
  • "112 ഇന്ത്യ" എന്ന മൊബൈൽ ആപ്പ് വഴിയും ഈ സേവനം ലഭ്യമാണ് 
  • കേരളത്തിൽ പോലീസ് ആസ്ഥാനത്താണ് ഈ സിസ്റ്റം പ്രവർത്തിക്കുന്നത് 
  • 112 എന്ന നമ്പറിലേക്ക് ടെക്സ്റ്റ് മെസ്സേജ് ആയിട്ടും പോലീസ് സേവനം ആവശ്യപ്പെടാം 
  • പോലീസ് ,ഫയർ ഫോഴ്സ് ,ആംബുലൻസ് എന്നിവയുടെ സേവനങ്ങളെല്ലാം ഈ സിസ്റ്റത്തിൽ ഉൾപ്പെടുന്നു 

Related Questions:

The removal of a limb by trauma is known as:
ചുടുകട്ടകൾക്ക് എത്ര ഡിഗ്രി സെൽഷ്യസ് വരെയുള്ള താപത്തെ തടഞ്ഞുനിർത്താനുള്ള കഴിവാണുള്ളത് ?
കൽക്കരി ഖനികളിലും, സ്റ്റോറുകളിലും തീപിടുത്തം ഉണ്ടാകുന്നത് എന്തിന് ഉദാഹരണം ആണ് ?
അന്തരീക്ഷ വായുവിനെക്കാൾ സാന്ദ്രത കൂടിയ കാർബൺ ഡൈ ഓക്സൈഡ് അഗ്നിശമനികളിൽ സംഭരിക്കുന്നത് ഏത് രൂപത്തിലാണ് ?
അഗ്നിയിൽ നിന്ന് ഇന്ധനത്തെ നീക്കം ചെയ്ത് തീ കെടുത്തുന്ന രീതി അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?