Challenger App

No.1 PSC Learning App

1M+ Downloads
കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ രചിച്ച ചെറുകഥകളുടെ സമാഹാരം ?

Aകഥ പറയുന്ന കാൽപാടുകൾ

Bസല്യൂട്ട്

Cകാക്കിക്കുള്ളിലെ കഥകൾ

Dമലബാര്‍ പോലീസ് രേഖകള്‍

Answer:

B. സല്യൂട്ട്

Read Explanation:

ഉടന്‍ പുറത്തിറങ്ങുന്ന 'സല്യൂട്ട്' എന്ന ചെറുകഥാ കഥാസമാഹാരത്തില്‍ എ.ഡി.ജി.പി മുതല്‍ സി.പി.ഒ വരെയുള്ളവരുടെ രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. • എ.ഡി.ജി.പി ബി. സന്ധ്യയാണ് എഡിറ്റര്‍ കേരളാ പോലീസിന്റെ ചരിത്രത്തില്‍ ആദ്യമാണ് ഇത്തരമൊരു സംരംഭം. • മലബാര്‍ പോലീസ് രേഖകള്‍ - കെ വി ബാബു • കഥ പറയുന്ന കാൽപാടുകൾ - എൽ.എസ്.ലോഹി


Related Questions:

ഓളവും തീരവും എന്ന ചെറുകഥാ സമാഹാരം രചിച്ചതാര്?
ബൊഹീമിയൻ ചിത്രങ്ങൾ ആരുടെ യാത്രാവിവരണ കൃതിയാണ്?
കുറിഞ്ഞിപൂക്കൾ എന്ന കൃതി രചിച്ചതാര്?
നാലുകെട്ട് എന്ന നോവൽ രചിച്ചതാര്?
Which of these religious literature was NOT written by Goswami Tulsidas?