App Logo

No.1 PSC Learning App

1M+ Downloads
കേരള പോലീസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ?

Aതിരുവനന്തപുരം

Bമലപ്പുറം

Cതൃശൂർ

Dകൊല്ലം

Answer:

C. തൃശൂർ

Read Explanation:

കേരള പോലീസിന്റെ വിവിധ വിഭാഗത്തിലുള്ള പോലീസുകാർക്ക് ട്രെയിനിംഗ് നൽകുന്ന കേരള സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേരള പോലീസ് അക്കാദമി. തൃശ്ശൂർ നഗരത്തിനടുത്ത് രാമവർമ്മപുരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.


Related Questions:

2011-ലെ കേരള പോലീസ് ആക്ടിലെ ഏത് വകുപ്പാണ് പോലീസിന്റെ ചുമതലകളിൽ ഇടപെട്ടാലുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നത് ?
ലോൺ ആപ്പ് തട്ടിപ്പ് സംബന്ധിച്ച് പരാതികൾ നൽകാൻ കേരള പോലീസ് ആരംഭിച്ച വാട്സ്ആപ്പ് മൊബൈൽ നമ്പർ ഏത് ?
പൊതുജനങ്ങൾക്ക് അസഹ്യത ഉളവാക്കുന്ന രീതിയിൽ പൊതുസ്ഥലത്ത് വെച്ച് മൃഗങ്ങളെ കശാപ്പ് ചെയ്താൽ ലഭിക്കുന്ന തടവ് ശിക്ഷ :
2025 ൽ ഉദ്ഘടനം ചെയ്‌ത കേരള പോലീസിൻ്റെ സെക്യൂരിറ്റി ഓപ്പറേഷൻ സെൻറർ സ്ഥിതി ചെയ്യുന്നത് എവിടെ ?
മലബാർ സ്പെഷ്യൽ പോലീസ് സ്ഥിതി ചെയ്യുന്നത് എവിടെ ?