App Logo

No.1 PSC Learning App

1M+ Downloads
കേരള പോലീസ് ആക്ടിലെ ഏത് സെക്ഷനിൽ ആണ് കേരള സംസ്ഥാനത്ത് കേരള പോലീസ് എന്ന പേരിൽ ഒരു ഏകികൃത പോലീസ് സേന ഉണ്ടായിരിക്കും എന്നും അതിനെ കാലാകാലങ്ങളായി ഭുമിശാസ്ത്രപരമായോ പ്രവർത്തനക്ഷമതാപരമായോ ആയ ഏതെങ്കിലും സൗകര്യത്തിന്റെയോ പ്രത്യേകത ഉദ്ദേശത്തിന്റെയോ അടിസ്ഥാനത്തിൽ വിവിധ യൂണിറ്റുകളായോ ബ്രാഞ്ചുകളായോ സർക്കാരിന് തീരുമാനിച്ച് വിഭജിക്കാവുന്നതാണ് എന്ന് പറയുന്നത് ?

Aസെക്ഷൻ 12

Bസെക്ഷൻ 14

Cസെക്ഷൻ 16

Dസെക്ഷൻ 17

Answer:

B. സെക്ഷൻ 14

Read Explanation:

കേരള പോലീസ് ആക്ടിലെ അദ്ധ്യായം 4 ലാണ് പോലീസ്‌ സേനയുടെ പൊതുവായ ഘടനയെക്കുറിച്ച് പ്രതിപാദിക്കുന്നത് 

ഇതിലെ സെക്ഷൻ 14(1) ഇങ്ങനെ പ്രസ്താവിക്കുന്നു :

  • കേരള സംസ്ഥാനത്തിന്‌ കേരള പോലീസ്‌ എന്ന പേരില്‍ ഒരു ഏകീകൃത പോലീസ്‌ സേന ഉണ്ടായിരിക്കുന്നതും അതിനെ കാലാകാലങ്ങളില്‍ ഭൂമിശാസ്ത്രപരമോ പ്രവര്‍ത്തനക്ഷമതാപരമോ ആയ ഏതെങ്കിലും സൌകര്യത്തിന്റെയോ പ്രത്യേക ഉദ്ദേശ്യത്തിന്റെയോ അടിസ്ഥാനത്തില്‍ വിവിധ സബ്‌ യൂണിറ്റുകളായോ, യൂണിറ്റുകളായോ, ബ്രാഞ്ചുകളായോ, വിംഗുകളായോ സര്‍ക്കാരിന്‌ തീരുമാനിച്ച്‌ വിഭജിക്കാവുന്നതുമാണ്‌.

 


Related Questions:

സതി നിരോധന നിയമം നിലവിൽ വന്നത്?
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ ചെയർമാൻ
ഭിന്നശേഷിക്കാരുടെ അവകാ ശനിയമം 2016 ആക്ടിലെ വ്യവസ്ഥകൾ ലംഘിക്കുന്നത് മൂലമുള്ള ശിക്ഷ?
അറസ്റ്റിന്റെ നടപടിക്രമങ്ങളും അറസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങളും ഏത് സെക്ഷനിലാണ് പ്രതിപതിച്ചിരിക്കുന്നത് ?
ആറ് മാസം മുതൽ അഞ്ചു വർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റങ്ങൾ?