Aപോലീസിന് അവരുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനിടയിൽ ചെയ്ത ഏതൊരു പ്രവൃത്തിയുടേയും ഓഡിയോ, വീഡിയോ അല്ലെങ്കിൽ ഇലക്ട്രോണിക് റിക്കാർഡുകൾ തയാറാക്കി സൂക്ഷിക്കാവുന്നതും അങ്ങനെയുള്ള റിക്കാർഡുകൾ പോലീസ് നടപടിയുടെ സത്യാവസ്ഥ ചോദ്യം ചെയ്യപ്പെടുന്ന ഏതൊരു നടപടിക്രമങ്ങളിലും ഉപയോഗപ്പെടുത്താവുന്നതുമാണ്.
Bഒരു പോലീസ് ഉദ്യോഗസ്ഥനും, ഏതെങ്കിലും പൊതുസ്ഥലത്തോ സ്വകാര്യസ്ഥ ലത്തോ നടക്കുന്ന ഏതെങ്കിലും പോലീസ് പ്രവർത്തനത്തിൻ്റെയോ നടപടിയുടെയോ ഓഡിയോ, വീഡിയോ അല്ലെങ്കിൽ ഇലക്ട്രോ ണിക് റിക്കാർഡുകൾ പൊതുജനങ്ങളിൽ ആരെ ങ്കിലും നിയമവിധേയമായി എടുക്കുന്നതിനെ തടയുവാൻ പാടുള്ളതല്ല.
Cഒരു പോലീസ് ഉദ്യോഗസ്ഥനും, ഏതെങ്കിലും പൊതുസ്ഥലത്തോ സ്വകാര്യസ്ഥ ലത്തോ നടക്കുന്ന ഏതെങ്കിലും പോലീസ് പ്രവർത്തനത്തിൻ്റെയോ നടപടിയുടെയോ ഓഡിയോ, വീഡിയോ അല്ലെങ്കിൽ ഇലക്ട്രോ ണിക് റിക്കാർഡുകൾ പൊതുജനങ്ങളിൽ ആരെ ങ്കിലും നിയമവിധേയമായി എടുക്കുന്നതിനെ തടയുവാൻ സാധിക്കും.
DA യും B യും ശരി