App Logo

No.1 PSC Learning App

1M+ Downloads
കേരള പോലീസ് ആക്ട് - 2011 ന് കീഴിലുള്ള ഏത് വകുപ്പാണ് 'കാര്യക്ഷമമായ പോലീസ് സേവനത്തിന് പൗരന് അവകാശമുണ്ട്' എന്ന് പ്രതിപാദിക്കുന്നത് ?

Aവകുപ്പ് 6

Bവകുപ്പ് 7

Cവകുപ്പ് 8

Dവകുപ്പ് 10

Answer:

B. വകുപ്പ് 7

Read Explanation:

കാര്യക്ഷമമായ പോലീസ് സേവനത്തിന് ആളുകൾക്കുള്ള അവകാശമാണ് സെക്ഷൻ 7 ൽ പ്രതിപാദിക്കുന്നത്. എല്ലാ ആളുകൾക്കും പോലീസ് സ്റ്റേഷനിൽ നിന്ന് കാര്യക്ഷമമായ പോലീസ് സേവനത്തിന് അവകാശം ഉണ്ടായിരിക്കുന്നതാണ്.


Related Questions:

"പാപത്തെ വെറുക്കുക പാപിയെയല്ല' എന്ന ഗാന്ധിയൻ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ..... സിദ്ധാന്തം.
താഴെപ്പറയുന്നതിൽ പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങളുടെ അവകാശത്തിൽപ്പെടാത്തത് ഏത് ?
ഏത് സിദ്ധാന്തം ശിക്ഷയെ പ്രതിരോധിക്കുന്നതിനേക്കാൾ രോഗശാന്തിയായി കണക്കാക്കുന്നു?
2011 - ലെ കേരള പോലീസ് ആക്ട് പ്രകാരം പബ്ലിക്ക് ഓർഡറിൻറെയോ അപകടത്തിൻറെയോ ഗുരുതരമായ ലംഘനത്തിന് കാരണമായതിന് പിഴ ചുമത്താനുള്ള സാഹചര്യം :
First Coastal Police Station in Kerala was located in?