Challenger App

No.1 PSC Learning App

1M+ Downloads
കേരള പോലീസ് ആക്ട് 98 -ാം വകുപ്പ് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസറെ നിയമിക്കുന്നത് ആരാണ്?

Aജില്ലാ കളക്ടർ

Bജില്ലാ ജഡ്ജി

Cജില്ലാ പോലീസ് മേധാവി

Dജില്ലാ മജിസ്ട്രേറ്റ്

Answer:

C. ജില്ലാ പോലീസ് മേധാവി

Read Explanation:

  • കേരള പോലീസ് ആക്ട് 98 -ാം വകുപ്പ് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസറെ നിയമിക്കുന്നത് - ജില്ലാ പോലീസ് മേധാവി

  • സർക്കാർ ഉത്തരവുകൾക്ക് വിധേയമായി, 18-നും 60-നും ഇടയിൽ പ്രായമുള്ള, നല്ല സ്വഭാവമുള്ള, ആരോഗ്യവാന്മാരായ, അതിന് സന്നദ്ധരായ ഏതൊരു വ്യക്തിയെയും പ്രത്യേക സാഹചര്യങ്ങളിൽ സ്പെഷ്യൽ പോലീസ് ഓഫീസറായി നിയമിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് അധികാരമുണ്ട്.


Related Questions:

കേരള പോലീസ് ആക്ടിന്റെ സെക്ഷൻ 21 ൽ പറഞ്ഞിട്ടുള്ള സർക്കാരിന് ആവശ്യമായേക്കാവുന്ന കാര്യങ്ങൾക്കായി രൂപീകരിക്കാവുന്ന യൂണിറ്റുകളിൽ പെടുന്നത് ഏതൊക്കെയാണ് ?
പോലീസ് ട്രാഫിക് ക്രമീകരിക്കേണ്ടതും നിയന്ത്രിക്കേണ്ടതുമാണ് എന്നതിനെ കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
ബ്യൂറോ ഓഫ് മിസ്സിംഗ് പേഴ്സൺസ് പ്രധാനമായും ഏത് വിഷയവുമായി ബന്ധപ്പെട്ടാണ്?
കേരള പോലീസ് ആക്ടിൽ പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ച് വിവരിക്കുന്നത് എവിടെയാണ്?
കമ്മ്യൂണിറ്റി പോലീസിംഗിനെകുറിച്ച് പറയുന്ന സെക്ഷൻ ഏത് ?