Challenger App

No.1 PSC Learning App

1M+ Downloads
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിൻ്റെ പുതിയ മേധാവി ?

Aഎം ആർ അജിത് കുമാർ

Bമനോജ് എബ്രഹാം

Cഎച്ച് വെങ്കിടേഷ്

Dഅജിതാ ബീഗം

Answer:

B. മനോജ് എബ്രഹാം

Read Explanation:

• കേരള പോലീസിലെ ക്രമസമാധാന ചുമതലയുള്ള ADGP ആയിരുന്നു മനോജ് എബ്രഹാം

കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ആപ്തവാക്യം - "വി സെർവ് ടു സേവ്".


Related Questions:

കേരളത്തിൽ പുതുതായി നിലവിൽ വരാൻ പോകുന്ന റംസാർ സൈറ്റ്.
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ആവിഷ്കരിച്ച് നടത്തിവരുന്ന വിവിധ പദ്ധതികളുടെയും പ്രോജക്ട്കളുടെയും പ്രയോജനം പരമാവധി ഗുണഭോക്താക്കളിൽ എത്തിച്ചേരുന്നതിന് സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ പട്ടികജാതി വികസന വകുപ്പ് രൂപീകരിച്ചത്.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ഹരിതമിത്ര ആപ്ലിക്കേഷൻ പരിഷ്കരിച്ച പതിപ്പ്
ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച അലർട്ടുകൾ പ്രഖ്യാപിക്കുന്നത്?
കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960ലെ ഏത് റൂൾ പ്രകാരമാണ് ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ 48 മണിക്കുറിൽ കൂടുതൽ ക്രിമിനൽ കുറ്റത്തിനോ മറ്റേതെങ്കിലും കുറ്റത്തിനോ തടവിലാക്കപ്പെട്ടാൽ തടവിലാക്കപ്പെട്ട ദിവസം മുതൽ ആ ഉദ്യോഗസ്ഥൻ നിയമനാധികാരിയുടെ ഉത്തരവിൻമേൽ സസ്പെൻഡ് ചെയ്തതായി കണക്കാക്കപ്പെടുന്നത് ?