Challenger App

No.1 PSC Learning App

1M+ Downloads
കേരള ഫീഡ്‌സ് ലിമിറ്റഡുമായി ചേർന്ന് KSRTC ആരംഭിക്കുന്ന കാലിത്തീറ്റ സംരംഭം ?

Aഫീഡ് ഗോട്ട് വീൽസ്

Bഫാസ്റ്റ് ഫീഡ്

Cഫീഡ്സ് ഡെലിവറി

Dഫീഡ് ഓൺ വീൽസ്

Answer:

D. ഫീഡ് ഓൺ വീൽസ്


Related Questions:

കേരള മോട്ടോർ വാഹന വകുപ്പിന്റെ തലവൻ ആരാണ്?
വയനാട് തുരങ്ക പാത നിർമ്മാണവുമായി സഹകരിക്കുന്ന വിദേശ രാജ്യം ഏതാണ് ?
ഗതാഗതത്തിന് തുറന്നുകൊടുത്ത കേരളത്തിലെ ആദ്യ തുരങ്ക പാത ?
കേരളത്തിലെ ആദ്യത്തെ ദേശീയപാത ഏതാണ്?
NH 47A -യുടെ നീളം