App Logo

No.1 PSC Learning App

1M+ Downloads
കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ് ?

Aകാസർഗോഡ്

Bതൃശ്ശൂർ

Cകൊല്ലം

Dകണ്ണൂർ

Answer:

D. കണ്ണൂർ

Read Explanation:

• കേരള ഫോക്‌ലോർ അക്കാദമി ആസ്ഥാനം - ചിറക്കൽ (കണ്ണൂർ) • കേരള ലളിതകല അക്കാദമി ആസ്ഥാനം - തൃശ്ശൂർ • കേരള കലാമണ്ഡലം ആസ്ഥാനം - ചെറുതുരുത്തി (തൃശ്ശൂർ) • കേരള സാഹിത്യ അക്കാദമി ആസ്ഥാനം - തൃശ്ശൂർ • കേരള സംഗീത നാടക അക്കാദമി ആസ്ഥാനം - തൃശ്ശൂർ • സ്കൂൾ ഓഫ് ഡ്രാമ സ്ഥിതിചെയ്യുന്നത് - അരുണാട്ടുകര (തൃശൂർ)


Related Questions:

2024 ആഗസ്റ്റിൽ ലോകാരോഗ്യ സംഘടനയുമായി ആരോഗ്യ സംരക്ഷണ കരാറിൽ ഏർപ്പെട്ട കേരളത്തിലെ സ്ഥാപനം ഏത് ?
നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി നിലവിൽ വന്നത്?
The headquarter of KILA is at :
ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൻറെ ആസ്ഥാനം?
കേരളത്തിൽ പോലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?