കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
Aചിമ്മിനി
Bകോട്ടയം
Cപീച്ചി
Dമുത്തങ്ങ
Answer:
C. പീച്ചി
Read Explanation:
• കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്നത് - 1975
• കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് - കോട്ടയം
• കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ആസ്ഥാനം - വഴുതക്കാട് (തിരുവനന്തപുരം)
• കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷൻ - റാന്നി