Challenger App

No.1 PSC Learning App

1M+ Downloads
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ബാലസാഹിത്യ മാസികയുടെ പേര്

Aബാലരമ

Bയുറീക്ക

Cതളിര്

Dബാലഭൂമി

Answer:

C. തളിര്

Read Explanation:

  • കേരള സംസ്ഥാന ബാല്യ സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ, നിലവിലത്തെ ഡയറക്ടർ - പള്ളിയറ ശ്രീധരൻ
  • കേരളത്തിൽ കുട്ടികൾക്കായി, സർക്കാർ തലത്തിൽ പ്രസിദ്ധീകരിക്കുന്ന ഏക മാസിക - തളിര്

Related Questions:

“കരിമ്പനപ്പട്ടകളിൽ കാറ്റ് പിടിക്കുന്നപോലെ ഞാൻ ചിലപ്പോൾ ചിലതിൽ നഷ്ടപ്പെടുന്നു. അത് പകർത്താൻ ശ്രമിച്ചെന്നുമാത്രം". ഏത് കൃതിയുടെ ആമുഖത്തിലാണ് ഇങ്ങനെ എഴുതിയിരി ക്കുന്നത്?
കണ്ണുനീർ തുള്ളി എന്ന വിലാപകാവ്യം രചിച്ചതാര്?
മികച്ച തിരക്കഥക്ക് എം.ടി.വാസുദേവൻ നായർക്ക് എത്ര തവണ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട് ?
2023 ൽ അന്തരിച്ച ചരിത്ര അധ്യാപകൻ ആയ കടവനാട് മുഹമ്മദിൻറെ ആദ്യത്തെ പുസ്തകം ഏത് ?
‘ പാത്തുമ്മ ’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?