കേരള ഭരണകൂടവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
- ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ്.
- ഇരുപത്തിഒന്ന് അംഗ മന്ത്രിസഭയാണിപ്പോഴുള്ളത്.
- സ്പീക്കർ എ. എൻ. ഷംസീറിന്റെ തിരഞ്ഞെടുപ്പ് മണ്ഡലം തലശ്ശേരിയാണ്.
AAll of the above (i, ii and iii)
BOnly (i and ii)
COnly (ii and iii)
DOnly (i and iii)
