App Logo

No.1 PSC Learning App

1M+ Downloads
കേരള ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ കാലാവധി എത്ര വർഷമാണ്.?

A2 വര്ഷം

B5 വര്ഷം

C3 വര്ഷം

D4 വര്ഷം

Answer:

A. 2 വര്ഷം

Read Explanation:

  • സംസ്ഥാന ഭൂപരിഷ് കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ഭൂപരിഷ് കരണ പ്രവർത്തനങ്ങൾ വിലയിരുത്തി ശരിയായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനുമായി രൂപീകരിച്ച ബോഡിയാണ് ഭൂപരിഷ്കരണ റിവ്യൂ ബോർഡ്.

ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ ഘടന. 

  • അധ്യക്ഷൻ - റവന്യൂ വകുപ്പ് മന്ത്രി. 
  • കൺവീനർ -സംസ്ഥാന ലാൻഡ് ബോർഡ് മെമ്പർ. 
  • സർക്കാർ നോമിനേറ്റ് ചെയ്യുന്ന അഞ്ചംഗ അനൗദ്യോഗിക അംഗങ്ങൾ.
  • ആറ് മാസത്തിൽ ഒരിക്കൽ എങ്കിലും ഭൂപരിഷ്കരണ റിവ്യൂ ബോർഡ് യോഗം കൂടിയിരിക്കണം. 
  • ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട വകുപ്പ് 100 D. 

Related Questions:

ആൾ ഇന്ത്യ സർവീസ്ന്റെ പിതാവ്?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ആരംഭിച്ച സംവിധാനം ?
കേരള ഭൂപരിഷ്കരണ ആക്ട് 1963 പ്രകാരം ഭൂമിയിലെ അവകാശ രേഖ ലഭിക്കുന്നതിലേക്കായി അപേക്ഷ സമർപ്പിക്കേണ്ടത് ആർക്കാണ്?
സ്​ത്രീസുരക്ഷ ആശയം പ്രചരിപ്പിക്കാൻ കേരള പൊലീസ്​ തയാറാക്കിയ ലഘു ചിത്രം ?
Kerala State Disaster Management Authority was formed in ?