കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ്?Aനീണ്ടകരBഇരവികുളംCപാലാDഇവയൊന്നുമല്ലAnswer: A. നീണ്ടകര Read Explanation: 2010 ലാണ് കേരള തുറമുഖ വകുപ്പ് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. കൊടുങ്ങല്ലൂരിൽ ഇതിന് ഉപകേന്ദ്രം ഉണ്ട്.Read more in App