കേരള മാരിടൈം ബോർഡ് ചെയർമാൻ ?Aടി.പി.സലിം കുമാർBഎൻ. എസ് പിള്ളCബി.അശോക്Dപ്രവീൺ കുമാർAnswer: B. എൻ. എസ് പിള്ള Read Explanation: • മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ - ടി.പി സലിം കുമാർ • കേരളത്തിലെ മൈനർ പോർട്ടുകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരള മാരിടൈം ബോർഡ് നിലവിൽ വന്ന വർഷം - 2018 • ബോർഡിന്റെ ആസ്ഥാനം - കൊച്ചിRead more in App