Challenger App

No.1 PSC Learning App

1M+ Downloads
കേരള മീഡിയ അക്കാദമി നൽകുന്ന 2024 ലെ വേൾഡ് പ്രസ് ഫോട്ടൊഗ്രഫി പ്രൈസ് ലഭിച്ചത് ആർക്കാണ് ?

Aദയാനിത സിങ്

Bഅൽത്താഫ് ക്വാദ്രി

Cസന ഇർഷാദ് മട്ടു

Dഗൗരി ഗിൽ

Answer:

C. സന ഇർഷാദ് മട്ടു

Read Explanation:

• പുരസ്‌കാര തുക - 1 ലക്ഷം രൂപ • കാശ്മീരി സ്വദേശിയായ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ആണ് സന ഇർഷാദ് മട്ടു • 2022 ലെ പുലിസ്റ്റർ പ്രൈസ് ഫോർ ഫീച്ചേർഡ് ഫോട്ടോഗ്രാഫി ജേതാവ് ആണ് സന ഇർഷാദ് മട്ടു


Related Questions:

Which material was commonly used in Tughlaq architecture?
What is the dualistic framework central to Sankhya philosophy?
Why are harvest festivals considered culturally significant in India?
What is the primary focus of the Dharmasutras in Sanskrit literature?
സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നൽകുന്ന അമൃത് പുരസ്കാരം നേടിയ മലയാളി ഓട്ടൻതുള്ളൽ കലാകാരൻ ആരാണ് ?