App Logo

No.1 PSC Learning App

1M+ Downloads
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആഴ്ച്ചയിൽ ഒരിക്കൽ ജനങ്ങളുമായി സംവദിക്കുന്ന ടെലിവിഷൻ പരിപാടി?

Aനാം മുന്നോട്ട്

Bകേരളം മുന്നോട്ട്

Cജനകീയ കേരളം

Dകുതിക്കുന്ന കേരളം

Answer:

A. നാം മുന്നോട്ട്


Related Questions:

ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണറായിരുന്നത്?
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം?
നാലാം കേരള ഭരണപരിഷ്കാണ കമ്മീഷൻ ചെയർമാൻ?
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ഏത് ?
നിയമസഭയിൽ ആകെ അംഗങ്ങളുടെ പകുതിയും ഒന്നും ചേർന്ന് വരുന്നതാണ്