Challenger App

No.1 PSC Learning App

1M+ Downloads
'കേരള മോഡൽ വികസന പദ്ധതി' എന്നറിയപ്പെടുന്ന പഞ്ചവൽസര പദ്ധതി

Aഒന്നാം പഞ്ചവൽസരപദ്ധതി

Bഅഞ്ചാം പഞ്ചവൽസരപദ്ധതി

Cപത്താം പഞ്ചവൽസരപദ്ധതി

Dആറാം പഞ്ചവൽസരപദ്ധതി

Answer:

C. പത്താം പഞ്ചവൽസരപദ്ധതി

Read Explanation:

'കേരള മോഡൽ വികസന പദ്ധതി' എന്നറിയപ്പെടുന്ന പഞ്ചവൽസര പദ്ധതി പത്താം പഞ്ചവൽസരപദ്ധതി


Related Questions:

What was the target growth rate of the first five year plan?
ദാരിദ്ര്യ നിർമ്മാർജനം, സ്വയം പര്യാപ്തത എന്നിവക്ക് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി ഏത് ?

രണ്ടാം പഞ്ചവത്സര പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചത് താഴെപറയുന്നതിൽ ഏതെല്ലാം?

1.കനത്ത വ്യവസായം 

2.ഡാമുകളുടെ നിർമ്മാണം 

3.ഇൻഷുറൻസ് 

 4.രാജ്യസുരക്ഷ 

താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിലെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ (1956 - 1961) പ്രാഥമിക ലക്ഷ്യം ഏതായിരുന്നു ?
The Five Year Plan 2012-2017 is :