App Logo

No.1 PSC Learning App

1M+ Downloads
കേരള മോപ്പസാങ്ങ് ' എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആര് ?

Aതകഴി ശിവശങ്കരപ്പിള്ള

Bകാരൂർ നീലകണ്ഠപ്പിള്ള

Cവൈക്കം മുഹമ്മദ് ബഷീർ

Dപി. കേശവദേവ്

Answer:

A. തകഴി ശിവശങ്കരപ്പിള്ള

Read Explanation:

  • 1978-ൽ പ്രസിദ്ധീകരിച്ച തകഴി ശിവശങ്കരപ്പിള്ളയുടെ നോവലാണ് കയർ.
  • ചെറുകഥാ സാഹിത്യത്തിന്റെ പിതാവായി കരുതപ്പെടുന്ന ഫ്രഞ്ച് സാഹിത്യകാരനാണ് ഗേയ് ദി മോപ്പസാങ്ങ്.

Related Questions:

‘കേരള പാണിനി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ?
'കേരളപാണിനി' എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?