App Logo

No.1 PSC Learning App

1M+ Downloads
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (IFFK) പ്രഥമ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ലഭിച്ചതാർക്ക് ?

Aസോഫിയ ലോറെൻ

Bജെറി ലെവിസ്

Cക്ലിന്റ് ഈസ്റ്റ്വുഡ്

Dലിസ ചാലൻ

Answer:

D. ലിസ ചാലൻ

Read Explanation:

പുരസ്കാരത്തുക - 5 ലക്ഷം രൂപ കുർദ്ദിഷ് സംവിധായികയാണ് ലിസ ചാലൻ.


Related Questions:

യേശുദാസ് പിന്നണി ഗാനം ആലപിച്ച ആദ്യ സിനിമ
45 -ാം മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് ?
The film Ottamuri Velicham directed by :
"എന്ന് നിന്റെ മൊയ്തീൻ'' എന്ന സിനിമയുടെ സംവിധായകൻ
കേരളത്തിലെ 26മത് അന്തർദേശീയ ചലച്ചിത്രോത്സവം (IFFK) വേദി ?