Challenger App

No.1 PSC Learning App

1M+ Downloads
കേരള ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സമ്പ്രദായ (നിയന്ത്രണ) ഉത്തരവ് 2021 ഏത് ഉത്തരവിൻറെ പരിഷ്കരിച്ച രൂപമാണ്?

Aകേരള റേഷനിംഗ് ഓർഡർ 1966

Bദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013

Cകേരള ഭക്ഷ്യ ഭദ്രതാ ചട്ടം 2018

Dഅവശ്യ സാധന നിയമം 1995

Answer:

A. കേരള റേഷനിംഗ് ഓർഡർ 1966

Read Explanation:

കേരള റേഷനിംഗ് ഓർഡർ 1966


Related Questions:

ഉപഭോക്ത്യ സംരക്ഷണ നിയമത്തിന്റെ ഏത് വകുപ്പിലാണ് ഉപഭോക്തൃ അവകാശങ്ങൾ നിർവചിച്ചിരിക്കുന്നത്?

(i) S. 11

(ii) S. 2(9)

(iii) S. 8

(iv) S. 9

കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019 നിലവിൽ വന്നത്
കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമപ്രകാരം വിശദമായ പരിശോധനയോ അല്ലെങ്കിൽ മറ്റു ടെസ്റ്റുകളോ ആവശ്യമായ വസ്തുക്കളുടെ മേലിലുള്ള പരാതി തീർപ്പാക്കേണ്ടുന്ന സമയ പരിധി എത്ര ?
അന്ത്യോദയ അന്നയോജന സ്ക്രീം കേന്ദ്രസർക്കാർ നടപ്പിലാക്കിയ തീയ്യതി
2021-ലെ World Food Prize പുരസ്‌കാരം നേടിയത്