App Logo

No.1 PSC Learning App

1M+ Downloads

കേരള വനനിയമം നിലവിൽ വന്നവർഷം ഏതാണ് ?

A1964

B1983

C1982

D1961

Answer:

D. 1961

Read Explanation:

  • ഈ നിയമം കേരളത്തിലെ വനങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും വ്യവസ്ഥ ചെയ്യുന്നു.

  •  

    നിയമത്തിൽ അനുശാസിക്കുന്ന രീതിയിൽ സർക്കാരിന് തങ്ങളുടെ കൈവശമുള്ള ഏതൊരു ഭൂമിയും റിസർവ്ഡ് ഫോറസ്റ്റായി പ്രഖ്യാപിക്കാവുന്നതാണ്


Related Questions:

അടുത്തിടെ പശ്ചിമഘട്ടത്തിൽ തിരുവനന്തപുരം അഗസ്ത്യമലയിൽ നിന്ന് കണ്ടെത്തിയ വംശനാശ ഭീഷണി നേരിടുന്ന വൃക്ഷം ഏത് ?

2024 ൽ കൊച്ചിയിലെ സെൻഡർ ഫോർ മറൈൻ ലിവിങ് റിസോഴ്‌സസ് ആൻഡ് ഇക്കോളജിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ ചിപ്പി ഇനത്തിൽപ്പെട്ട ജീവി ഏത് ?

2024 ൽ കേരള വനം വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കേരളത്തിലെ കാട്ടാനകളുടെ എണ്ണം ?

ഏത് വ്യക്തിയോടുള്ള ആദരസൂചകമായിട്ടാണ് പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാനിക്ക് ഗാർഡൻ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വികസിപ്പിച്ച ഓർക്കിഡ് പുഷ്പത്തിന് "പാഫിയോപെഡിലം എം എസ് വല്യത്താൻ" എന്ന പേര് നൽകിയത് ?

അടുത്തിടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ യോടുള്ള ആദരസൂചകമായി പേരു നൽകിയ കേരളത്തിലെ ആഴക്കടലിൽ നിന്ന് കണ്ടെത്തിയ ജീവി ഏത് ?