App Logo

No.1 PSC Learning App

1M+ Downloads
കേരള വിദ്യാഭ്യാസ നിയമത്തിന് രൂപം നൽകിയ മന്ത്രി ആരാണ്?

Aടി.എ. മജീദ്

Bവി.ആർ. കൃഷ്ണയ്യർ

Cപി.കെ. ചാത്തൻ മാസ്റ്റർ |

Dജോസഫ് മുണ്ടശ്ശേരി

Answer:

D. ജോസഫ് മുണ്ടശ്ശേരി


Related Questions:

2024 ലെ കേരള സംസ്ഥാന കരിയർ ഗൈഡൻസ് ദിശാ എക്സ്പോ വേദി ?
കേരളത്തിൽ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലൂടെ ക്ലാസ്സുകൾ സംസ്ഥാനതലത്തിൽ ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന സ്ഥാപനം :
മെക്കാളെ പ്രഭുവിന്റെ നിർദേശ പ്രകാരം സിവിൽ സർവീസ് കമ്മീഷൻ ആദ്യമായി സ്ഥാപിച്ചത് എവിടെ ?
കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് - 2024 പ്രകാരം ഏറ്റവും മികച്ച സർവ്വകലാശാലയായി തിരഞ്ഞെടുത്തത് ?
ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആപ്തവാക്യം ?