Challenger App

No.1 PSC Learning App

1M+ Downloads
കേരള വെഹിക്കിൾ റൂൾസ് 1989 ൽ ലൈസൻസിങ് അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന റൂൾ ഏതാണ് ?

Aറൂൾ 4

Bറൂൾ 5

Cറൂൾ 6

Dറൂൾ 19

Answer:

A. റൂൾ 4

Read Explanation:

  • കേരള വെഹിക്കിൾ റൂൾസ് 1989 പ്രകാരം  ലൈസൻസിങ് അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന റൂൾ-4 
  • ഒരു റീജിയണിലെ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറാണ് ഒരു റീജയണലിലെ ലൈസൻസിംഗ് അതോറിറ്റി.

Related Questions:

ഒരു പബ്ലിക്ക് സർവീസ് വാഹനം പൊതുസ്ഥലത്ത് വച്ച് പരിശോധിക്കാൻ അധികാരമുള്ള ആൾ :
ഒരു ഗുഡ്സ് കരിയേജ്ന്റെ ഡ്രൈവർ ഡ്യൂട്ടി സമയത്തു ചെയ്യാൻ പാടില്ലാത്തതു :
റൂൾ 19 പ്രകാരം ലൈസൻസിങ് അതോറിറ്റിയുടെ അധികാരം:
ട്രാൻസ്‌പോർട്ട് വാഹനത്തിലെ ഡ്രൈവർമാരുടെ പെരുമാറ്റത്തെ കുറിച്ച് പ്രതിപാദിക്കുന്ന കേരള മോട്ടോർ വെഹിക്കിൾ റൂൾ ഏത് ?
ഗുഡ്‌സ് വാഹനങ്ങൾക്ക് കേരളത്തിലെ റോഡുകളിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗം ?