App Logo

No.1 PSC Learning App

1M+ Downloads
കേരള സംഗീത നാടക അക്കാദമിയുടെ മുഖമാസിക ഏത് ?

Aകേളി

Bകൈരളി

Cവിജ്ഞാന കൈരളി

Dപൊലി

Answer:

A. കേളി

Read Explanation:

  • കേരളത്തിലെ നൃത്തരൂപങ്ങൾ, നടകലകൾ, സംഗീതരംഗം എന്നിവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു അക്കാദമിയാണ് കേരള സംഗീത നാടക അക്കാദമി.
  • ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു കേരള സംഗീത നാടക അക്കാദമി സ്ഥാപിച്ചത്.
  • 1958 ഏപ്രിൽ 26-ന് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന  ജവഹർലാൽ നെഹ്‌റു ഉദ്ഘാടനം ചെയ്ത ഈ അക്കാദമി തൃശ്ശൂരിലാണ് സ്ഥിതി ചെയ്യുന്നത്.
  • കേരള സംഗീത നാടക അക്കാദമിയുടെ മുഖമാസിക - കേളി

Related Questions:

In which Indian states is Harikatha most commonly practiced?
Which of the following statements about Bhavabhuti's Malatimadhava is true?
What is the primary theme depicted in Raasleela performances?
How did the content of folk theatre in India evolve over time?
What does the term Harikatha literally mean?