Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ അംഗങ്ങളുടെ എണ്ണം എത്ര?

A5

B3

C7

D4

Answer:

B. 3

Read Explanation:

  •  കേരള സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ സ്ഥാപിതമായത് -2003
  • കേരള സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ ആസ്ഥാനം- തിരുവനന്തപുരം, 
  • കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ നിലവിൽ ചെയർമാൻ ഇല്ല.

Related Questions:

വൈദ്യുതി സംബന്ധമായ സേവനങ്ങൾ ഓഫീസ് സന്ദർശിക്കാതെ തന്നെ ലഭ്യമാക്കുന്നതിനായി കെഎസ്ഇബി ആരംഭിച്ച ടോൾ ഫ്രീ നമ്പർ ?
കേരളത്തിലെ 6 നഗരങ്ങളെ സവിശേഷതകളുടെ പേരിൽ ബ്രാൻഡ് ചെയ്യാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയ നഗരങ്ങളും ബ്രാൻഡ് ചെയ്യപ്പെടുന്ന സവിശേഷതകളും തമ്മിൽ തെറ്റായ ജോഡി കണ്ടെത്തുക.

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സാമൂഹിക ക്ഷേമ പദ്ധതികൾ ലഭ്യമാക്കുന്നതിനായി ലക്ഷ്യമിടുന്ന വിഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

  1. ഭിന്നശേഷിക്കാർ
  2. മാനസിക വെല്ലുവിളി നേരിടുന്നവർ
  3. മുൻ കുറ്റവാളികൾ
  4. വിധവകൾ
  5. ആദിവാസികൾ
    ട്രാൻസ്ജൻഡർ നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം?
    കേരളത്തിലെ പാരമ്പര്യേതര, ഊർജസ്രോതസ്സുകളെ കുറിച്ച് പഠനം നടത്തുന്ന ഏജൻസി?