Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aആലുവ

Bമലപ്പുറം

Cകോഴിക്കോട്

Dകൊട്ടാരക്കര

Answer:

D. കൊട്ടാരക്കര

Read Explanation:

1987 മുതല്‍ കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര നിയന്ത്രണത്തിലുള്ള ഈ സ്ഥാപനം 2017-ലാണ് കേരള സംസ്ഥാന സർക്കാർ ഈ സ്ഥാപനം ഏറ്റെടുത്തത്.


Related Questions:

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിൻ്റെ ആസ്ഥാനം ?
The Headquarters of Kerala Human Rights Commission ?
' കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി ' എവിടെ സ്ഥിതി ചെയ്യുന്നു ?
2023ലെ ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ്റെ മികച്ച ചാനലൈസിംഗ് ഏജൻസിയായി തെരഞ്ഞെടുക്കപ്പെട്ടത് ഏത് സ്ഥാപനമാണ് ?
Kerala Institute of Local Administration (KILA) is located at