App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 5-ാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ വേദിയായ ജില്ല ഏത് ?

Aആലപ്പുഴ

Bകോട്ടയം

Cതൃശ്ശൂർ

Dഎറണാകുളം

Answer:

D. എറണാകുളം

Read Explanation:

• ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചിത്രം - ദി ഗ്രീൻ ബോർഡർ • 2023 ൽ നടന്ന നാലാമത് വനിതാ ചലച്ചിത്ര മേളയ്ക്ക് വേദിയായ ജില്ല - ആലപ്പുഴ


Related Questions:

ഒരു വടക്കൻ വീരഗാഥ സംവിധാനം ചെയ്തത്
'കായംകുളം കൊച്ചുണ്ണി' എന്ന സിനിമയുടെ സംവിധായകൻ ?
മികച്ച നടിക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടി ?
പിറവിയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയത് ?
ഇന്ത്യയിൽ ആദ്യമായി OTT(over the top) പ്ലാറ്റ്ഫോം നിർമ്മിക്കുന്ന സംസ്ഥാനം ?