App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ധനകാര്യ കമ്മീഷന്റെ ആദ്യ ചെയർമാൻ.?

Aപി എം. എബ്രഹാം

Bപ്രഭാത് പട്നായിക്

Cകെ വി. രവീന്ദ്രൻ നായർ

Dബി എ. പ്രകാശ്

Answer:

A. പി എം. എബ്രഹാം

Read Explanation:

  •  കേരള ധനകാര്യ കമ്മീഷന്റെ ആദ്യ ചെയർമാൻ -പി എം ഏബ്രഹാം
  •  രണ്ടാമത്- പ്രഭാത് പട്നായിക് 
  • മൂന്നാമത്തെ -കെ വി. രവീന്ദ്രൻ നായർ
  •  നാലാമത്തെ- പ്രഫ. എം എ ഉമ്മൻ 
  • അഞ്ചാമത്തെ -ബി എ. പ്രകാശ്.

Related Questions:

യുവതി യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ സാങ്കേതിക പരിശീലനം നൽകുക സംരംഭകത്വ ശേഷി വികസിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നിലവിൽ വന്ന പദ്ധതി.?

താഴെ പറയുന്നവയിൽ ബാധകമല്ലാത്തത് ഏത് ?

 ഗ്രാമ പഞ്ചായത്തുകളിലെ സ്റ്റാറ്റിംഗ് കമ്മറ്റികൾ

കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960ലെ ഏത് റൂൾ പ്രകാരമാണ് ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ 48 മണിക്കുറിൽ കൂടുതൽ ക്രിമിനൽ കുറ്റത്തിനോ മറ്റേതെങ്കിലും കുറ്റത്തിനോ തടവിലാക്കപ്പെട്ടാൽ തടവിലാക്കപ്പെട്ട ദിവസം മുതൽ ആ ഉദ്യോഗസ്ഥൻ നിയമനാധികാരിയുടെ ഉത്തരവിൻമേൽ സസ്പെൻഡ് ചെയ്തതായി കണക്കാക്കപ്പെടുന്നത് ?
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നൽകുന്ന ജോബ് കാർഡിന്റെ കാലാവധി എത്ര വർഷമാണ്.
കേരളത്തിലെ തദ്ദേശ വാർഡ് പുനർവിഭജനത്തിൻ്റെ ഭാഗമായി പുതിയതായി ഏറ്റവും കൂടുതൽ വാർഡുകൾ നിലവിൽ വരുന്ന ജില്ല ഏത് ?