App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന നൈപുണ്യ വികസന മിഷൻറെ കീഴിലുള്ള ആദ്യത്തെ ജില്ലാ നൈപുണ്യ വികസന കേന്ദ്രം നിലവിൽ വന്നത് എവിടെയാണ് ?

Aപാപ്പനംകോട്

Bചടയമംഗലം

Cഇലന്തൂർ

Dമരട്

Answer:

A. പാപ്പനംകോട്

Read Explanation:

• തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോട്ടാണ് ആദ്യത്തെ ജില്ലാ നൈപുണ്യ വികസന കേന്ദ്രം നിലവിൽ വന്നത് • ഓരോ ജില്ലയിലെയും പൊതുജനങ്ങൾക്ക് നൈപുണ്യ വികസനത്തെ സംബന്ധിച്ച് അറിയേണ്ട കാര്യങ്ങൾ എല്ലാം ലഭ്യമാകുന്ന സ്ഥാപനം ആണ് ജില്ലാ നൈപുണ്യ വികസന കേന്ദ്രം


Related Questions:

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോവിഡ് ബ്രിഗേഡ് രൂപീകരിച്ച സംസ്ഥാനം ?
നാഷണലിസ്റ്റ് കോൺഗ്രസ് കേരള (NCK) പാർട്ടി രൂപീകരിച്ചത് ആര് ?
കോടതി നടപടികളുടെ ലൈവ് സ്ട്രീമിങ്ങിന് വേണ്ടി സ്വന്തമായി പ്ലാറ്റ്‌ഫോം നിർമ്മിച്ച ഹൈക്കോടതി ?
2023-ൽ എത്രാമത്തെ സർവമത സമ്മേളനമാണ് ആലുവ അദ്വൈതാശ്രമത്തിൽ നടന്നത് ?
2024 ജൂലൈയിൽ അന്തരിച്ച മലയാളിയായ പ്രശസ്‌ത ഹൃദ്രോഗ വിദഗ്ധനായ എം എസ് വല്യത്താൻ രചിച്ച ബുക്ക് താഴെ പറയുന്നവയിൽ ഏതാണ് ?