App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആര് ?

Aജസ്റ്റിസ് എസ് .മണികുമാർ

Bജസ്റ്റിസ് ആന്റണി ഡൊമിനിക്

Cജസ്റ്റിസ് അരുൺകുമാർ മിശ്ര

Dജസ്റ്റിസ് അലക്സാണ്ടർ തോമസ്

Answer:

D. ജസ്റ്റിസ് അലക്സാണ്ടർ തോമസ്


Related Questions:

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 509 എന്തിനെക്കുറിച്ചു പറയുന്നു?
ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെൻറ് നിർമിച്ച ആദ്യ നിയമം?
സമൻസ് ചെയ്യപ്പെട്ട ആളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തെപ്പറ്റി പരാമർശിക്കുന്ന സെക്ഷൻ ഏതാണ് ?
Maintenance and Welfare of Parents and Senior Citizens Act, 2007 എന്നതുമായി ബന്ധപ്പെട്ട നിയമത്തിൽ മെയിന്റനൻസ് ഓഫീസർ ആര്?
പോലീസ് ഉദ്യോഗസ്ഥന്റെ അപേക്ഷയിന്മേൽ പ്രതിയെ ചികിത്സകൻ പരിശോധിക്കുന്നത് ഏത് സെക്ഷനിലാണ് പറഞ്ഞിരിക്കുന്നത് ?