Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്?

A1998 ഡിസംബർ 11

B1998 നവംബർ 10

C1998 ഏപ്രിൽ 9

D1998 ജനുവരി 1

Answer:

A. 1998 ഡിസംബർ 11

Read Explanation:

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ:

  • നിലവിൽ വന്നത് - 1998 ഡിസംബർ 11

  • statutory Body

  • 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമിതത്തിലെ 21 ആം വകുപ്പ് പ്രകാരം നിലവിൽ വന്നു.

  • അംഗങ്ങൾ - 3 (2 അംഗങ്ങളും, ചെയർമാനും)

  • ചെയർമാൻ - ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് / or ജഡ്ജി

  • നിയമിക്കുന്നത് - ഗവർണർ

  • നീക്കം ചെയ്യുന്നത് -  രാഷ്ട്രപതി

  • Report - സംസ്ഥാന ഗവൺമെന്റിന്റെ

  • കാലാവധി - 3 വർഷം / 70 വയസ്സ്

  • ആസ്ഥാനം - തിരുവനന്തപുരം

  • ആദ്യ ചെയർമാൻ - M.M.Pareed Pillai


Related Questions:

The National Human Rights Commission was established in the year :

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഘടനയെ കുറിച്ചുള്ള ഉചിതമായ പ്രസ്താവന ഏതാണ്?

  1. 1 . മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചെയർമാൻ.
  2. 2. മുൻ സുപ്രീം കോടതി ജഡ്ജി , മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അംഗങ്ങളായി വരുന്നു.
  3. 3. മുൻ ഹൈക്കോടതി ജഡ്ജിമാർ ആയിട്ടുള്ള രണ്ടു പേർ എക്സ് ഒഫ്ഫിഷ്യോ അംഗങ്ങൾ ആയി വരുന്നു.
  4. 4 . മനുഷ്യാവകാശങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ അറിവും പ്രായോഗിക പരിചയമുള്ള രണ്ടു പേർ അംഗങ്ങളായി വരുന്നു.
    In which year Competition Commission of India was established?

    വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട വസ്തുതകളിൽ ശരിയായവ ഏത് ?

    1. വിവരാവകാശ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് രാജസ്ഥാനിലാണ്.
    2. മസ്ദൂർ കിസാൻ ശക്തി സംഘതൻ എന്ന സംഘടനയാണ് നേതൃത്വം നല്കിയത് .
    3. 2005 ഒക്ടോബർ 12 ന് നിലവിൽ വന്നു .

      വിവരാവകാശ നിയമത്തിലെ സെക്ഷൻ 24 പ്രകാരം, കേരള സർക്കാർ ചില സംഘടനകളെ നിയമത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ താഴെപ്പറയുന്ന സാഹചര്യങ്ങളിൽ വിവരങ്ങൾ നൽകാൻ അവർ ബാധ്യസ്ഥരാണ്

      1. പോലീസിംഗ്
      2. അഴിമതി
      3. മനുഷ്യാവകാശ ലംഘനങ്ങൾ
      4. അഭിമാനക്കൊലകൾ