App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന രൂപീകരണം

A1956 നവംബർ 1

B1956 ജനുവരി 1

C1946 നവംബർ 1

D1946 ജനുവരി 1

Answer:

A. 1956 നവംബർ 1

Read Explanation:

1947ൽ ഇന്ത്യ സ്വതന്ത്രയായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഇതേത്തുടർന്ന്, 1956 നവംബർ ഒന്നിനാണ് മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.


Related Questions:

കെ.പി.സി.സി. ഉപസമിതി യോഗത്തിലെ തീരുമാനപ്രകാരം ഐക്യകേരള മഹാസമ്മേളനം നടന്ന വർഷം ഏത്?
കെ കരുണാകരനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
Travancore State Congress was formed in:
കേരള സംസ്ഥാനം രൂപീകൃതമായ വർഷം :
The state of Thiru-Kochi was formed in :