Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന വെയിറ്റ്ലിഫ്റ്റിങ് അസോസിയേഷൻ്റെ ആദ്യത്തെ വനിതാ സെക്രട്ടറി ?

Aചിത്ര ചന്ദ്രമോഹൻ

Bഅഞ്ജന ശ്രീജിത്ത്

Cസുഫ്‌ന ജാസ്മിൻ

Dബിസ്‌ന വർഗീസ്

Answer:

A. ചിത്ര ചന്ദ്രമോഹൻ

Read Explanation:

• മുൻ ദേശീയ വെയ്റ്റ് ലിഫ്റ്റിങ് താരമാണ് • കേരള സ്പോർട്സ് കൗൺസിലിന് കീഴിലെ ഏക വനിതാ ഭാരോദ്വേഹന പരിശീലകയാണ് ചിത്രചന്ദ്രമോഹൻ


Related Questions:

സ്പോർട്സ് ലോട്ടറി കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഏത് ?
BCCI യുടെ നിലവിലെ സെക്രട്ടറി ആര് ?
ഐക്യരാഷ്ട്ര സഭ പ്രഥമ ലോക ചെസ്സ് ദിനമായി ആചരിച്ചത് ?
2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി ?
തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന നാൽപ്പത്തിനാലാമത് ലോക ചെസ് ഒളിമ്പ്യാഡ് ഭാഗ്യചിഹ്നമായ കുതിരയുടെ പേര് ?