കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ പ്രഥമ പ്രസിഡണ്ട് ആരായിരുന്നു?
Aമേഴ്സികുട്ടൻ
Bജി. എൻ. ഗോപാൽ
Cമുഹമ്മദ് അലി
Dജി.വി ഗോദവർമ്മരാജ
Answer:
D. ജി.വി ഗോദവർമ്മരാജ
Read Explanation:
ഇന്ത്യയിലെ പ്രഥമ സ്പോർട്സ് കൗൺസിൽ ആയി കണക്കാക്കപ്പെടുന്ന കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപവത്കരിക്കാൻ മുൻകൈയെടുത്തു പ്രവർത്തിച്ചതും ആരംഭംമുതൽ 15 വർഷക്കാലം തുടർച്ചയായി ഇതിന്റെ പ്രസിഡന്റ് പദം അലങ്കരിച്ചതും ലഫ്. കേണൽ ഗോദവർമരാജയായിരുന്നു