Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന സൗജന്യ കാൻസർ ചികിത്സാ-പദ്ധതിയുടെ പേര് ?

Aസാന്ത്വനം

Bവിമുക്തി

Cഅമൃതം

Dസുകൃതം

Answer:

D. സുകൃതം

Read Explanation:

  • അവയവ ദാനത്തിനുള്ള കേരള സർക്കാർ പദ്ധതി - മൃതസഞ്ജീവനി

    മറ്റ് കേരള സർക്കാർ പദ്ധതികൾ 
  • കാരുണ്യ - മാരക രോഗങ്ങളുടെ ചികിത്സയ്ക്കായി നടപ്പാക്കി വരുന്ന പദ്ധതി.
  • സുകൃതം - സൗജന്യ കാൻസർ ചികിത്സാ പദ്ധതി
  • സാന്ത്വനം - പ്രമേഹം, രക്തസമർദ്ദം തുടങ്ങിയ രോഗങ്ങൾ ബാധിച്ചവരെ യഥാസമയം വീടുകളിലെത്തി പരിശോധിക്കാനുള്ള സാഹചര്യം ഒരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി.
  • വിമുക്തി - ലഹരി വർജ്ജനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പദ്ധതി.

Related Questions:

പ്രമേഹരോഗ ബോധവൽക്കരണത്തിന് ഉപയോഗിക്കുന്ന ലോഗോ ഏത്?
ഹരിത കേരള മിഷൻറെ നേതൃത്വത്തിൽ മഴവെള്ളം സംഭരിച്ച് കൃഷിക്കും കുടിവെള്ളത്തിനും ആയി ആരംഭിച്ച സംവിധാനം ഏത്?
അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസിനു കാരണമാകുന്ന രോഗകാരി ഏത്?
ഏറ്റവും ഒടുവിൽ പൂർത്തിയാക്കിയ ദേശീയ കുടുംബാരോഗ്യ സർവേ (NFHS) ഏതാണ്?
ജനനമരണ രജിസ്ട്രേഷൻ ആക്ട് ഇന്ത്യയിൽ നിലവിൽ വന്ന വർഷം?