App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാനത്തിന്റെ ഭരണക്രമത്തിന്റെ ആധികാരിക രേഖ ?

Aറൂൾസ് ഓഫ് ബിസിനസ്

Bറെഡ് ബുക്ക്

Cലെജിസ്ലേറ്റീവ് ചാർട്ടർ

Dഇവയൊന്നുമല്ല

Answer:

A. റൂൾസ് ഓഫ് ബിസിനസ്

Read Explanation:

ഓരോ വകുപ്പിന്റെയും പേരും അതിന്റെ ഫയലുകൾ ആരൊക്കെ കൈകാര്യം ചെയ്യണമെന്നും വ്യക്തമാക്കുന്ന ചട്ടമാണ് റൂൾസ് ഓഫ് ബിസിനസ്.


Related Questions:

കേരളത്തിലെ ഇപ്പോഴത്തെ റവന്യൂ വകുപ്പ് മന്ത്രി ആര്?
ഏറ്റവും പ്രായം കുറഞ്ഞ കേരള മുഖ്യമന്ത്രിയായിരുന്നത്?
ഉമ്മൻചാണ്ടിയെക്കുറിച്ച് PT. ചാക്കോ എഴുതിയ ജീവചരിത്രം?
14-ാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം?
കേരളത്തിൻ്റെ പുതിയ പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ?