App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാനത്തിലെ മികച്ച കർഷക വനിതക്ക് കേരള സംസ്ഥാന സർക്കാർ നൽകുന്ന പുരസ്‌കാരം ?

Aകർഷക തിലകം

Bനെൽക്കതിർ പുരസ്‌കാരം

Cകർഷകോത്തമ

Dഉദ്യാന ശ്രേഷ്ഠ

Answer:

A. കർഷക തിലകം

Read Explanation:

കർഷക തിലകം

  • കേരള സംസ്ഥാനത്തിലെ മികച്ച  കർഷക വനിതക്ക്  കേരള  സംസ്ഥാന സർക്കാർ നൽകുന്ന  പുരസ്‌കാരം   
  • സമ്മാനത്തുക 25000 രൂപയാണ്
  • സ്വർണ്ണമെഡൽ , ഫലകം , പ്രശംസാപത്രം എന്നിവ  ഇതോടൊപ്പം നൽകുന്നു.

നെൽക്കതിർ  പുരസ്‌കാരം

  • വിജയകരമായി കൃഷി നടത്തുന്ന മികച്ച പാടശേഖര സമിതിക്ക് നൽകുന്ന പുരസ്‍കാരമാണിത്.
  • ഈ  പുരസ്‌കാരത്തിൻ്റെ സമ്മാനത്തുക 5 ലക്ഷം രൂപയാണ്.
  • ഫലകം , പ്രശംസാപത്രം എന്നിവ  ഇതോടൊപ്പം നൽകുന്നു.

കർഷകോത്തമ

  • കേരള സംസ്ഥാനത്തിലെ മികച്ച  കർഷകന് കേരള  സംസ്ഥാന സർക്കാർ നൽകുന്ന ഈ  പുരസ്‌കാരത്തിൻ്റെ സമ്മാനത്തുക 2 ലക്ഷം രൂപയാണ്.
  • സ്വർണ്ണമെഡൽ , ഫലകം , പ്രശംസാപത്രം എന്നിവ  ഇതോടൊപ്പം നൽകുന്നു 

ഉദ്യാന ശ്രേഷ്ഠ  

  • കേരള സംസ്ഥാനത്തിലെ മികച്ച  പുഷ്പ  കർഷകന്   കേരള  സംസ്ഥാന സർക്കാർ നൽകുന്ന ഈ  പുരസ്‌കാരത്തിൻ്റെ സമ്മാനത്തുക 1 ലക്ഷം രൂപയാണ്.
  • സ്വർണ്ണമെഡൽ , ഫലകം , പ്രശംസാപത്രം എന്നിവ  ഇതോടൊപ്പം നൽകുന്നു.

Related Questions:

കേരളത്തിലെ ഏക സ്പൈസസ് പാർക്ക് സ്ഥിതി ചെയ്യുന്നത്?
താഴെ തന്നിരിക്കുന്നവയിൽ സങ്കരയിനം പച്ചമുളക് ഏതാണ്?
FOOD AND AGRICULTURAL ORGANISATION (FAO) ൻറെ കാർഷിക പൈതൃക കേന്ദ്രമായി തെരഞ്ഞെടുക്കപെട്ട കേരളത്തിലെ പ്രദേശം ?
റബ്ബർ ബോർഡിന്റെ ആസ്ഥാനം ?
കേരളത്തിൽ സ്പൈസസ് ബോർഡിന്റെ ആസ്ഥാനമായ 'സുഗന്ധ ഭവൻ' സ്ഥിതി ചെയ്യുന്നത്?