കേരള സംസ്ഥാനത്തിൻ്റെ ആദ്യത്തെ മന്ത്രി സഭ നിലവിൽ വന്നത് എന്നായിരുന്നു ?A1957 ഏപ്രിൽ 19B1956 ഒക്ടോബർ 7C1957 ഏപ്രിൽ 5D1957 ഏപ്രിൽ 24Answer: C. 1957 ഏപ്രിൽ 5