App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാനത്ത് അബ്കാരി ചട്ടങ്ങൾ നടപ്പാക്കുന്നതിനുള്ള സുപ്രധാന നിയമം ഏതാണ്?

A1077 ലെ ഒന്നാം അബ്കാരി നിയമം

B1088 ലെ ഒന്നാം അബ്കാരി നിയമം

C1099 ലെ ഒന്നാം അബ്കാരി നിയമം

D1066 ലെ ഒന്നാം അബ്കാരി നിയമം

Answer:

A. 1077 ലെ ഒന്നാം അബ്കാരി നിയമം


Related Questions:

സൈക്കോട്രോപിക് സബ്സ്റ്റൻസ് അഥവാ മാദക വസ്തുക്കൾ എന്നത് :
താഴെപ്പറയുന്നവയിൽ ആരാണ് അബ്‌കാരി ഓഫീസർ അല്ലാത്തത്?

കേരള ഡിസ്റ്റിലറി ആൻറ് വെയർഹൗസ് റൂൾ പ്രകാരം ഇ . എൻ. എ ( എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ) ഇറക്കുമതി ചെയ്യുന്നതിലേക്ക് യാത്രാമധ്യേയുള്ള നിയമാനുസൃത നഷ്ടം ( wastage ) ചട്ട പ്രകാരം അനുവദനീയമായത് എത്രയാണ് എന്നതുമായി ബന്ധപ്പെട്ട് താഴെ പരാമർശിക്കുന്ന ഏതൊക്കെ പ്രസ്താവനകളാണ് ശരിയെന്ന് വ്യക്തമാക്കുക :

  1. ഓരോ 400 കിലോമീറ്റർ ദൂരത്തിനും 1 % വീതം
  2. ഓരോ 500 കിലോമീറ്റർ ദൂരത്തിനും 0.1 % വീതം
  3. ഓരോ 400 കിലോമീറ്റർ ദൂരത്തിനും 0.1 % വീതം
  4. ആകെയാത്രയ്ക്ക് പരമാവധി 0.5 %

എക്‌സൈസ് ഡിപ്പാർട്മെന്റിൽനിലവിലുള്ള ഹൈറാർക്കിക്കൽ നിരയിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ അടുത്ത ഔദ്യോഗിക മേലുദ്യോഗസ്ഥൻ :

  1. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ

  2. എക്‌സൈസ് ഡിവിഷൻ ഓഫീസ് മാനേജർ

  3. EHQ സൂപ്രണ്ട്

  4. EHQ ന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ

കേരള ഫോറിൽ ലിക്വർ റൂൾസ് രൂപീകൃതമായ വർഷം ഏത്?