App Logo

No.1 PSC Learning App

1M+ Downloads
കേരള സാഹിത്യ അക്കാദമി നിലവിൽ വന്നത് എന്നായിരുന്നു ?

A1955 ഒക്ടോബർ 15

B1956 ഒക്ടോബർ 15

C1962 ഒക്ടോബർ 15

D1964 ഒക്ടോബർ 15

Answer:

B. 1956 ഒക്ടോബർ 15


Related Questions:

കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റിയ വർഷം ഏതാണ് ?
ഗുരു ഗോപിനാഥ് നടന ഗ്രാമം സ്ഥിതി ചെയ്യുന്നതെവിടെ ?
കേരളാ കലാമണ്ഡലത്തിന് "Deemed university for Art and Culture' എന്ന പദവി ലഭിച്ചവർഷം ?
പാരമ്പര്യ കലാരൂപങ്ങളുടെ വികാസത്തിനായി ദേശീയ സമരകാലത്ത് കേരളത്തിൽ ആരംഭിച്ച പ്രസ്ഥാനം ഏതാണ് ?
ഗുരുഗോപിനാഥ് നടന ഗ്രാമം സ്ഥിതി ചെയുന്നത് എവിടെ ?