ആദ്യ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് - സർദാർ കെ.എം. പണിക്കർ (1956-1961)
• 1956 ആഗസ്റ്റ് 15-ന് തിരു-കൊച്ചി ഗവണ്‍മെന്‍റ് കേരള സാഹിത്യ അക്കാദമി രൂപീകരിച്ചു.
• 1956 ഒക്ടോബര്‍ 15-ന് തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍വെച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
• 1958-ല്‍ ആസ്ഥാനം തൃശൂരിലേക്ക് മാറ്റി.
വൈസ് പ്രസിഡണ്ട് ആയി നിയമിതനായത്- അശോകൻ ചരുവിൽ