App Logo

No.1 PSC Learning App

1M+ Downloads
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ന്റെ പുതിയതായി ആരംഭിച്ച റീട്ടെയിൽ ഷോപ്പ് ?

Aകേരള മെഡിക്കൽസ്

Bമെഡിമാർട്ട്

Cഫാർമസ്യൂട്ടിക്കൽസ് സ്റ്റോർ

DKSDPL ഷോപ്പ്

Answer:

B. മെഡിമാർട്ട്

Read Explanation:

  • മരുന്നുകൾക്ക് 70 ശതമാനം വരെ വിലക്കുറവ്

  • ആലപ്പുഴയിലെ കലവൂരിലെ ആസ്ഥാനമന്ദിരത്തിൽ ആദ്യ ഔട്ട്ലെറ്റ്

  • നീതി മെഡിക്കൽ സ്റ്റോറുകളുടെ മാതൃകയിലാണ് പ്രവർത്തനം

  • 5 കിലോമീറ്റർ ചുറ്റളവിൽ സൗജന്യമായി ഹോം ഡെലിവറി സൗകര്യം


Related Questions:

ഏറ്റവും മികച്ച താരത്തിനുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ വാർഷിക പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ താരം ആര്?
സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന അപ്പീൽ സമിതിയിൽ എത്ര അംഗങ്ങളാണുണ്ടാവുക ?
2025 ഏപ്രിൽ 1 മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വേണ്ടി പ്രാബല്യത്തിൽ വരുന്ന പുതിയ പെൻഷൻ പദ്ധതി ?
2025 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ MyGov പോർട്ടൽ വഴി നടത്തിയ വോട്ടെടുപ്പിൽ ഏറ്റവും മികച്ച ടാബ്ലോ(നിശ്ചലദൃശ്യം) അവതരിപ്പിച്ച സംസ്ഥാനമായി തിരഞ്ഞെടുത്തത് ?
2024ലെ സാമ്പത്തിക സർവേയുടെ ബദലായി "ദി ഇന്ത്യൻ എക്കണോമി എ റിവ്യൂ" എന്ന തലേക്കെട്ടിലുള്ള റിപ്പോർട്ട് എഴുതിയത് ?